You Searched For "ബോബി ചെമ്മണ്ണൂര്‍"

10 ഒട്ടകപാലിന്റെ സോപ്പിന് 5000 രൂപ; 4000 രൂപക്ക് ഹെര്‍ബല്‍ വൈന്‍; കോട്ടന്‍ ബെഡ് ഷീറ്റ് സെറ്റിന് 6000; 2000 രൂപക്ക് കോസ്മെറ്റിക്  ബോട്ടില്‍; ഒരു ആവശ്യവുമില്ലാത്ത സാധനങ്ങള്‍ വാങ്ങിപ്പിച്ചുകൊണ്ട് മണി ചെയിന്‍ മോഡലില്‍ വില്‍പ്പന; ബോ ചെയക്കൊപ്പം ഫിജി കാര്‍ട്ട് തട്ടിപ്പും ചര്‍ച്ചയാമ്പോള്‍!
തടവുകാരുടെ വിഷയം താന്‍ എറ്റെടുക്കുന്നുവെന്ന പ്രഖ്യാപനം കോടതിയോടുള്ള വെല്ലുവിളി; നിരുപാധികം മാപ്പു പറഞ്ഞ സ്വര്‍ണ്ണക്കട മുതലാളി; ഇനി വാ തുറക്കരുതെന്ന് ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞിട്ടുണ്ടെന്ന് അഭിഭാഷകന്‍; ഇനി മേലില്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അഡ്വക്കേറ്റ്; ആ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍ മാതൃകയാകുമ്പോള്‍
കോടതിയോട് ബഹുമാനം മാത്രം; വിവരമുള്ള  ആരും കോടതിയോട് കളിക്കില്ല; മാപ്പു പറയാന്‍ തയ്യാര്‍; ജയിലില്‍ നിന്നും റിലീസ് വൈകിയത് ഇന്നലെ ജാമ്യ ഉത്തരവ് എത്താന്‍ വൈകിയതിനാല്‍; നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്; ഹൈക്കോടതി കുടഞ്ഞപ്പോള്‍ നല്ലകുട്ടിയായി ബോബി ചെമ്മണ്ണൂര്‍
ഹൈക്കോടതിയെ പരിഹസിച്ച് ബോബി ചെമ്മണ്ണൂരിനായി തെരുവില്‍ ഇറങ്ങിയത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഫിജിക്കാര്‍ട്ടിന്റെ ഡിസ്ട്രിബ്യൂട്ടര്‍മാര്‍; യാതൊരു ലൈസന്‍സുമില്ലാതെ പ്രവര്‍ത്തിക്കുന്ന മണി ചെയിന്‍ മോഡല്‍ ബിസിനസ് വഴി കവര്‍ന്നെടുക്കുന്നത് കോടിക്കണക്കിന് രൂപ; സാധനങ്ങള്‍ കിട്ടാതെ വലഞ്ഞ് അംഗത്വം എടുത്തവര്‍
ഭക്ഷണം കഴിച്ചിട്ട് ഹോട്ടല്‍ ബില്‍ കൊടുക്കാത്തതിന് അറസ്റ്റിലായവര്‍ ഉള്‍പ്പെടെ ഇവിടെയുണ്ട്; 5000-10000 രൂപ ഇല്ലാത്തതിനാല്‍ ജാമ്യം കിട്ടാതെ വിഷമിക്കുന്നവര്‍; ഇവര്‍ എന്റെയടുത്തു വന്നപ്പോള്‍ ഞാന്‍ പരിഹരിക്കാമെന്നു പറഞ്ഞു; അവരെ സഹായിക്കാനാണ് ഒരു ദിവസം കൂടി ജയിലില്‍ നിന്നത്: ജയില്‍ മോചിതനായ ശേഷം ബോബി പ്രതികരിച്ചത് ഇങ്ങനെ; ബോച്ചെ വിടുവായില്‍ കുടുങ്ങുമോ?
റിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ബോബി ചെമ്മണ്ണൂര്‍ ആരാണ്? കളി ഹൈക്കോടിയോടും ജ്യുഡീഷ്യറിയോടും വേണ്ട; ഒരു മാസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ പൂര്‍ത്തിയാക്കിക്കാനും കഴിയും; മുതിര്‍ന്ന അഭിഭാഷകനേയും പ്രതി അപമാനിച്ചു; എല്ലാം വിലയ്ക്ക് വാങ്ങാമെന്ന് കരുതേണ്ട; മോചിതനായ ശേഷം ബോബി പറഞ്ഞത് എന്ത്? ബോബി ചെമ്മണ്ണൂരിനെ വീണ്ടും കുടഞ്ഞ് ഹൈക്കോടതി
നാടകം വേണ്ട; വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കാനും അറിയാം; ബോബി സൂപ്പര്‍ കോടതി ചമയേണ്ട; തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട; അത് കോടതി കാണിച്ചു തരാം; പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താനും കോടതിക്കറിയാം; ഇന്നലെ എന്തുകൊണ്ട് പുറത്തുവന്ന വന്നില്ല എന്ന് അറിയിക്കണമെന്നും കേസ് 12 മണിക്ക് വീണ്ടും പരിഗണിക്കുമെന്നും ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍; ബോബി എല്ലാ ആര്‍ത്ഥത്തിലും വെട്ടില്‍
ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങി; ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍ വാളെടുത്തതോടെ അതിവേഗം തടവറയില്‍ നിന്നും പുറത്തെത്തി ബോബി ചെമ്മണ്ണൂര്‍; ബോച്ചെയുടെ തള്ളുകളെല്ലാം പൊളിഞ്ഞു; ഇന്നലെ ജയിലില്‍ നിന്നിറങ്ങാത്തത് വാര്‍ത്തയുണ്ടാക്കാനുള്ള വെറും അടവെന്ന് പറയാതെ പറഞ്ഞ് മുതലാളി; സ്വര്‍ണ്ണ കട ഉടമ ജയിലില്‍ കിടക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് വ്യക്തം; ആളും ആരവവുമില്ലാതെ ബോച്ചെ മോചിതന്‍
കൂര്‍മ്മ ബുദ്ധിയുള്ള ബിസിനസ്സുകാരന്‍ കേരളാ ഹൈക്കോടതി ഇടപെടല്‍ അറിഞ്ഞ് ഭയന്നു വിറച്ചു; ജാമ്യം അനുവദിച്ചിട്ടും റിലീസ് ബോണ്ടില്‍ ഒപ്പിട്ടില്ലെന്ന വാര്‍ത്തകളെ ഗൗരവത്തോടെ കണ്ട് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍; സ്വമേധയാ കേസെടുത്തപ്പോള്‍ പൂച്ചകുട്ടിയായി ബോച്ചെയുടെ പുറത്തിറങ്ങല്‍; ജയിലിന് പുറത്തെ ഫാന്‍സിന്റെ ഹണി റോസ് അധിക്ഷേപം പണിയായേക്കും
റിമാന്‍ഡ് തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോണ്ടില്‍ ഒപ്പിടാന്‍ ബോബി വിസമ്മതിച്ചെന്നത് വെറും തള്ള്; കാക്കനാട്ടെ ബോബി ഷോ നിഷേധിച്ച് ജയില്‍ അധികൃതര്‍; ദ്വയാര്‍ഥപ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ബോബിയുടെ ഉറപ്പില്‍ ജാമ്യം; ചൊവ്വാഴ്ച റിലീസ് ബോണ്ട് ജയിലില്‍ എത്തിച്ചില്ല; കാക്കനാട്ട് സംഭവിച്ചത്
ഉന്നത ജയില്‍ ഉദ്യോഗസ്ഥനൊപ്പം ജയിലില്‍ എത്തി ബോബിക്ക് 200 രൂപ നല്‍കിയത് ആ മൂന്നു പേരിലേക്ക് അന്വേഷണം പോകില്ല; ക്യാമറാ ദൃശ്യങ്ങള്‍ കണ്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഞെട്ടിയെങ്കിലും ആ വിഐപി ഉദ്യോഗസ്ഥനെ വേദനിപ്പിക്കാതിരിക്കാന്‍ കരുതല്‍; കൂട്ടുകാര്‍ക്കൊപ്പം ബോബി അടിച്ചു പൊളിച്ചത് രണ്ടു മണിക്കൂര്‍; കാക്കനാട്ടെ ജയിലില്‍ സംഭവിച്ചത് എന്ത്?
എന്തിനാണ് ഇയാള്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്? ദ്വയാര്‍ഥമാണെന്ന് മനസ്സിലാകുമല്ലോ? ഹണി റോസിന്റെ മാന്യത കൊണ്ടാണ് ആ ചടങ്ങില്‍വെച്ച് പ്രതികരിക്കാതിരുന്നത്; മിനിറ്റുകള്‍ മാത്രം നീണ്ട വാദത്തിനിടെ ബോബി ചെമ്മണൂരിനെ കുടഞ്ഞ് ഹൈക്കോടതി; ബോചെയുടെ അഭ്യാസം ഇനി പഴയതുപോലെ നടക്കില്ല